ടിപ്പർ ലോറിയും ബസും കൂട്ടിയിടിച്ചു; ലോറി ഡ്രൈവർ മരിച്ചു, പന്ത്രണ്ട് പേർക്ക് പരിക്ക് 

Published : May 16, 2023, 08:58 AM ISTUpdated : May 16, 2023, 10:43 AM IST
ടിപ്പർ ലോറിയും ബസും കൂട്ടിയിടിച്ചു; ലോറി ഡ്രൈവർ മരിച്ചു, പന്ത്രണ്ട് പേർക്ക് പരിക്ക് 

Synopsis

ബസിലുണ്ടാരുന്ന പന്ത്രണ്ട് യാത്രക്കാർക്കും പരിക്കേറ്റു. ഇവരെ കോന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

പത്തനംതിട്ട: കോന്നി കൊന്നപ്പാറയിൽ ടിപ്പർ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പന്ത്രണ്ട് പേർക്ക് പരിക്കേറ്റു. ടിപ്പർ ലോറിയുടെ ഡ്രൈവറായിരുന്ന എം എസ് മധുവാണ് മരിച്ചത്. എസ് എഫ് ഐ രക്തസാക്ഷി എം എസ് പ്രസാദിന്റെ സഹോദരനാണ് വാഹനാപകടത്തിൽ മരിച്ച മധു. ബസിലുണ്ടാരുന്ന പന്ത്രണ്ട് യാത്രക്കാർക്കും പരിക്കേറ്റു. ഇവരെ കോന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ലോഡ് കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം.  

മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെ ആക്രമണം, മുഖത്തടിച്ചു, കൊല്ലുമെന്ന് ഭീഷണി; പ്രതി പിടിയിൽ

 


 

PREV
Read more Articles on
click me!

Recommended Stories

റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്
അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്