കോഴിക്കോട് കാൽനടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച ബൈക്ക് യാത്രികനെ കണ്ടെത്തിയില്ല; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Published : May 28, 2024, 04:18 PM IST
കോഴിക്കോട് കാൽനടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച ബൈക്ക് യാത്രികനെ കണ്ടെത്തിയില്ല; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Synopsis

ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അതേസമയം, നാലുദിവസം കഴിഞ്ഞിട്ടും അപകടം ഉണ്ടാക്കിയ ബൈക്ക് യാത്രക്കാരനെ കണ്ടെത്താനായില്ല. 

കോഴിക്കോട്: കാൽനടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച് ബൈക്ക് യാത്രികൻ കടന്നു കളഞ്ഞു. കോഴിക്കോട് നരിക്കുനിയിലാണ് സംഭവമുണ്ടായത്. നരിക്കുനി സ്വദേശി സന്തോഷ് കുമാറിനാണ് അപകടത്തിൽ പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 8.15 നാണ് സംഭവം. കാൽനടയാത്രക്കാരനെ അമിത വേ​ഗതയിൽ വന്ന ബൈക്ക് യാത്രികൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അതേസമയം, നാലുദിവസം കഴിഞ്ഞിട്ടും അപകടം ഉണ്ടാക്കിയ ബൈക്ക് യാത്രക്കാരനെ കണ്ടെത്താനായില്ല. 

കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്രിമിനലുകളെ നിലയ്ക്ക് നിർത്താൻ പൊലീസ്; തൃശൂരിൽ കാപ്പ നടപടി, യുവാവിനെ ജില്ലയിൽ നിന്ന് നാടുകടത്തി
പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്ന യുവാവിന് പാമ്പ് കടിയേറ്റു; വിചിത്ര സംഭവം മലപ്പുറം ഒതായിയില്‍