കെഎസ്ആർടിസി ബസിനടിയിൽ വീണ് കാൽനട യാത്രികന് പരിക്ക്

Published : Jan 22, 2023, 05:35 PM ISTUpdated : Jan 22, 2023, 05:38 PM IST
കെഎസ്ആർടിസി ബസിനടിയിൽ വീണ് കാൽനട യാത്രികന് പരിക്ക്

Synopsis

ബസ് ശരീരത്തിൽ കയറി ഇറങ്ങി ഗുരുതരമായി പരുക്കേറ്റയാളെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ടിബി റോഡിൽ കെഎസ്ആർടിസി ബസിനടിയിൽ വീണ് കാൽ നട യാത്രികന് പരിക്കേറ്റു. ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു അപകടം. അപകടത്തിൽപ്പെട്ടയാൾ വാഹനത്തിന് അടിയിലേക്ക് ചാടിയതാണോ എന്ന് സംശയമുണ്ടെന്ന് പൊലീസ് പറയുന്നു. ബസ് ശരീരത്തിൽ കയറി ഇറങ്ങി ഗുരുതരമായി പരുക്കേറ്റയാളെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Also Read: 'ഒപി സമയം കഴിഞ്ഞതിനാല്‍ ചികിത്സയില്ല', അപകടത്തില്‍ പരിക്കേറ്റ ആദിവാസി മൂപ്പനോടും മകനോടും ക്രൂരത, പരാതി

അതേസമയം, കോഴിക്കോട് കുറ്റിക്കാട്ടൂരിൽ കാൽനട യാത്രക്കാർക്ക് നേരെ നിയന്ത്രണപ്പെട്ട കാർ പാഞ്ഞു കയറി അപകടം ഉണ്ടായി. ഉച്ചക്ക് 2 മണിയോടെ ആണ് സംഭവം ഉണ്ടായത്. തലക്ക് പരിക്കേറ്റ നരിക്കുനി സ്വദേശി സദാനന്ദനേ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ