സ്വകാര്യ ബസ് നിയന്ത്രണം വിട്ടു, റോഡിന് സമീപത്തെ വീട്ടിലേക്ക്  ഇടിച്ചു കയറി; അപകടത്തിൽ ഡ്രൈവർക്ക് പരുക്ക് 

Published : May 23, 2024, 05:56 PM IST
സ്വകാര്യ ബസ് നിയന്ത്രണം വിട്ടു, റോഡിന് സമീപത്തെ വീട്ടിലേക്ക്  ഇടിച്ചു കയറി; അപകടത്തിൽ ഡ്രൈവർക്ക് പരുക്ക് 

Synopsis

നെൻമാറയിൽ നിന്ന് പാലക്കാടേക്ക് വരികയായിരുന്ന ബസാണ് ഇടിച്ചത്. അപകടത്തിൽ ഡ്രൈവർക്ക് പരുക്കേറ്റു.   

പാലക്കാട്: സ്വകാര്യ ബസ് വീട്ടിലേക്ക് ഇടിച്ചു കയറി അപകടം. തണ്ണിശ്ശേരിയിൽ ഇന്ന് വൈകിട്ടാണ് ബസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറിയത്. വീടിൻ്റെ മുൻവശത്ത് ആളുകളില്ലായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. നെൻമാറയിൽ നിന്ന് പാലക്കാടേക്ക് വരികയായിരുന്ന ബസാണ് ഇടിച്ചത്. അപകടത്തിൽ ഡ്രൈവർക്ക് പരുക്കേറ്റു.   

യുവതിയുടെ പരാതി; 'അബൂബക്കറിൽ' പൊലീസിന് കൺഫ്യൂഷൻ', ആളുമാറി നിരപരാധിയെ ജയിലിൽ അടച്ചു

 

 

PREV
Read more Articles on
click me!

Recommended Stories

വീട്ടിനുള്ളിലേക്ക് കയറിയപ്പോൾ മുൻഭാഗത്തെ പടിയിൽ പാമ്പ്, അറിയാതെ ചവിട്ടി, കടിയേറ്റ് മൂന്നാം ക്ലാസുകാരൻ മരിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ