
കണ്ണൂർ : കണ്ണൂർ താണയിൽ ലോറിയിടിച്ച് റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കാഞ്ഞിരോട് തലമുണ്ടയിലെ പടുവിലാട്ട് പി. കുമാരനാണ്(85) മരിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. ഭാര്യ കാർത്ത്യായനി. മക്കൾ -പ്രഭാവതി, പ്രമീള, പ്രസീമ, പ്രമീഷ് (ഗൾഫ്). സംസ്ക്കാരം നാളെ 10 മണി പയ്യാമ്പലത്ത് നടക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam