സ്കൂൾ കലോത്സവത്തിലെ മാർക്കുകൾ ഇലക്ട്രോണിക് ഡിസ്പ്ലേ വഴി സ്റ്റേജിൽ പ്രദർശിപ്പിക്കണം: ബാലാവകാശ കമ്മീഷൻ

Published : Aug 20, 2026, 07:20 PM IST
school kalolsavam

Synopsis

മേഖലയിൽ പ്രാവീണ്യമുള്ളവരെ ഉൾപ്പെടുത്തി കലോത്സവ മാനുവൽ പരിഷ്കരിക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു. സ്കൂൾ കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ പരാതികളിലാണ് ഉത്തരവ്.

തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിലെ മാർക്കുകൾ ഇലക്ട്രോണിക് ഡിസ്പ്ലേ വഴി സ്റ്റേജിൽ പ്രദർശിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ. വിധി നിർണയം നടത്തുമ്പോൾ ഓരോ മത്സരാർത്ഥിയുടെയും ഗ്രൂപ്പിന്റെയും മാർക്കുകൾ ഇലക്ട്രോണിക് ഡിസ്പ്ലേ വഴി സ്റ്റേജിൽ പ്രദർശിപ്പിക്കണമെന്നാണ് നിർദ്ദേശം. മേഖലയിൽ പ്രാവീണ്യമുള്ളവരെ ഉൾപ്പെടുത്തി കലോത്സവ മാനുവൽ പരിഷ്കരിക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു. സ്കൂൾ കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ പരാതികളിലാണ് ഉത്തരവ്. കലോത്സവനടത്തിപ്പിൽ വ്യാപകമായ പണപ്പിരിവ് നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

45 ലിറ്റർ പഴകിയ എണ്ണ, പഴകിയ ചിക്കൻ, ചോർ, ന്യൂഡിൽസ്, മുട്ട കുബ്ബൂസ്, ഹെൽത്ത് സ്ക്വാഡ് പരിശോധനയിൽ പഴകിയ സാധനങ്ങൾ പിടിച്ചെടുത്തു
ഭാര്യയോട് ബന്ധമെന്ന് സംശയം, പന്തളം ടൗണിൽ വച്ച് സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ച 48 കാരൻ പിടിയിൽ