പാലക്കാട് കൊടുവായൂരിൽ തെരുവ് നായ ആക്രമണം,4പേർക്ക് കടിയേറ്റു

Published : Oct 23, 2022, 09:46 AM IST
പാലക്കാട് കൊടുവായൂരിൽ തെരുവ് നായ ആക്രമണം,4പേർക്ക് കടിയേറ്റു

Synopsis

കാക്കിയൂർ സ്വദേശി വയ്യാപുരിയുടെ മുഖത്തെ മാംസം കടിച്ചുപറിച്ചു


പാലക്കാട് : പാലക്കാട് കൊടുവായൂർ കാക്കിയൂർ ആണ്ടിത്തറയിൽ വ്യാപക തെരുവ് നായ ആക്രമണം. ഇന്ന് രാവിലെ മാത്രം 4 പേരെ തെരുവ് നായ കടിച്ചു. കാക്കിയൂർ സ്വദേശി വയ്യാപുരിയുടെ മുഖത്തെ മാംസം കടിച്ചുപറിച്ചു.

 

തെരുവ് നായ ആക്രമിക്കാൻ വരുന്നത് കണ്ടപ്പോൾ അതിനെ ഓടിക്കാൻ കല്ലെടുക്കാൻ കുനിഞ്ഞപ്പോഴാണ് മുഖത്ത് കടിയേറ്റത്. സ്റ്റിച്ച് ചെയ്യാൻ പോലുമാകാത്ത അവസ്ഥയാണോ എന്ന് ആശങ്കപെട്ടെങ്കിലും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ സ്റ്റിച്ച് ചെയ്തു. കണ്ണൻ,കോമള എന്നിവർക്കും പരിക്കേറ്റു

 

PREV
Read more Articles on
click me!

Recommended Stories

കൂടെ നിന്ന് ചതിച്ചു, പക്ഷേ ആ 'മറവി' തുണച്ചു, ഡ്രൈവറും സുഹൃത്തും മറിച്ചുവിറ്റ കാർ പിടിച്ചു, തുണച്ചത് ജിപിഎസ് ഓഫാക്കാൻ മറന്നത്
ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ