ആര്യനാട് കരമനയാറ്റിൽ അണിയിലക്കടവിൽ കുളിയ്ക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

Published : Jul 08, 2025, 04:21 PM IST
drawned

Synopsis

വിടെ കുളിയ്ക്കാനായി എത്തിയ നാലംഗ സംഘത്തിൽ ഒരാളാണ് മരിച്ചത്.

തിരുവനന്തപുരം: ആര്യനാട് കരമനയാറ്റിൽ അണിയിലക്കടവിൽ കുളിയ്ക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ബാലരാമപുരം സ്വദേശി അഭിഷേക് (18) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഇവിടെ കുളിയ്ക്കാനായി എത്തിയ നാലംഗ സംഘത്തിൽ ഒരാളാണ് മരിച്ചത്. ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ