ഭർത്താവിനെ വെട്ടിയ ശേഷം ഭാര്യ കുളത്തിൽ ചാടി; സംഭവം കൊല്ലം കടയ്ക്കൽ കുമ്മിളിൽ, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published : Jul 09, 2024, 06:33 PM ISTUpdated : Jul 09, 2024, 06:34 PM IST
ഭർത്താവിനെ വെട്ടിയ ശേഷം ഭാര്യ കുളത്തിൽ ചാടി; സംഭവം കൊല്ലം കടയ്ക്കൽ കുമ്മിളിൽ, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Synopsis

ഷീലയെ ഫയർഫോഴ്സ് എത്തിയാണ് രക്ഷിച്ചത്. ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കൊല്ലം: കടയ്ക്കൽ കുമ്മിളിൽ ഭർത്താവിനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭാര്യ കുളത്തിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു.  കുമ്മിൾ സ്വദേശി രാമചന്ദ്രനാണ് വെട്ടേറ്റത്. ഭർത്താവിനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഷീല കുളത്തിൽ ചാടുകയായിരുന്നു. ഷീലയെ ഫയർഫോഴ്സ് എത്തിയാണ് രക്ഷിച്ചത്. ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കോഴിക്കോട്ടെ പിഎസ്‌സി കോഴ ആരോപണം: പാര്‍ട്ടി ജില്ലാ നേതൃത്വത്തോട് സിപിഎം സംസ്ഥാന നേതൃത്വം വിശദീകരണം തേടി

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം