ഫോട്ടോഷൂട്ടാണ് ഗയ്സ്! കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ വാഹനത്തിൽ തൂങ്ങി യുവാക്കളുടെ സാഹസിക യാത്ര; വീഡിയോ

Published : Jul 12, 2024, 05:46 PM IST
ഫോട്ടോഷൂട്ടാണ് ഗയ്സ്! കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ വാഹനത്തിൽ തൂങ്ങി യുവാക്കളുടെ സാഹസിക യാത്ര; വീഡിയോ

Synopsis

യുവാക്കള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്‍റെ പിറകില്‍ വന്നവരാണ് ഈ ദൃശ്യങ്ങള്‍ പകർത്തിയത്.

കല്‍പ്പറ്റ:വയനാട്ടില്‍ വീണ്ടും സാഹസിക യാത്ര. കര്‍ണാടക രജിസ്ട്രേഷനില്‍ ഉള്ള വാഹനത്തില്‍ തൂങ്ങിപ്പിടിച്ച് യുവാക്കള്‍ സാഹസിക യാത്ര നടത്തി. മേപ്പാടി - നെടുമ്പാല റോഡിലാണ് സംഭവം. യുവാക്കള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്‍റെ പിറകില്‍ വന്നവരാണ് ഈ ദൃശ്യങ്ങള്‍ പകർത്തിയത്. സാഹസിക യാത്രക്ക് പൊലീസ് കർശന നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുമ്പോഴാണ് വിനോദ സഞ്ചാരമേഖലയില്‍ വീണ്ടും ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കുന്നത്. ഫോട്ടോഷൂട്ടിനായാണ് യുവാക്കള്‍ സാഹസിക യാത്ര നടത്തിയത്.

കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ വാഹനത്തിൽ തൂങ്ങിപ്പിടിച്ച് യുവാക്കളുടെ അഭ്യാസം, സാഹസിക യാത്രയുടെ വീഡിയോ പുറത്ത്

കാറിന്റെ ഡോറിലിരുന്ന് പിന്നെയും അഭ്യാസപ്രകടനം; സാഹസിക യാത്ര മൂന്നാർ-മാട്ടുപ്പെട്ടി റോഡിൽ

 

PREV
Read more Articles on
click me!

Recommended Stories

വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു
വാതിൽ തുറന്നു കിടക്കുന്നു, ഭണ്ഡാരം തകർത്ത നിലയിൽ; നീലേശ്വരത്തെ ഭ​ഗവതി ക്ഷേത്രത്തിൽ കവർച്ച; ദേവീവി​ഗ്രഹത്തിലെ തിരുവാഭരണം മോഷ്ടിച്ചു