ആലപ്പുഴയിൽ ബോട്ടിൽനിന്ന് കായലിൽ വീണ് യുവാവിനെ കാണാതായി

Published : Jun 28, 2026, 09:56 PM IST
Alappuzha Meenapally Lake Accident

Synopsis

ആലപ്പുഴയിൽ കായലിൽ വീണ യുവാവിനെ കാണാതായി. മീനപ്പള്ളി കായലിലാണ് സംഭവം. വിനോദസഞ്ചാരത്തിന് എത്തിയ തിരുവനന്തപുരം സ്വദേശി രാഹുലിനെ ആണ് കാണാതായത്. യുവാവിനായി തെരച്ചിൽ തുടരുന്നു. 

ആലപ്പുഴ: മീനപ്പള്ളി കായലിൽ ശിക്കാര ബോട്ടിൽനിന്ന് വീണ് യുവാവിനെ കാണാതായി. തിരുവനന്തപുരം സ്വദേശി രാഹുലി (27) നെ ആണ് കാണാതായത്. മീനപ്പള്ളി സ്വാമി ജെട്ടിക്ക് സമീപമാണ് അപകടം. 10 പേരടങ്ങിയ സംഘമാണ് വിനോദയാത്രയ്ക്ക് എത്തിയത്. ശിക്കാര ബോട്ടിൽ പോകുന്നതിനിടെ ആണ് ഇവർക്കൊപ്പമുണ്ടായിരുന്ന യുവാവ് കായലിൽ വീണതും കാണാതായതും. യുവാവിനായി തെരച്ചിൽ തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആരാധ്യയ്ക്ക് തുള്ളിമരുന്ന് നൽകി പി സി വിഷ്ണുനാഥ്; പൾസ് പോളിയോ പ്രതിരോധ കുത്തിവെപ്പ് ഉദ്ഘാടനം ചെയ്ത് മന്ത്രി
തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ താമരശ്ശേരിയിലെ മസാജ് സെന്ററിൽ കണ്ടെത്തി