കൈവിട്ടു, കാൽ പൊക്കി; ഓടുന്ന ബൈക്കിൽ യുവാവിന്റെ അഭ്യാസ പ്രകടനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് 

Published : Oct 14, 2024, 09:17 AM IST
 കൈവിട്ടു, കാൽ പൊക്കി; ഓടുന്ന ബൈക്കിൽ യുവാവിന്റെ അഭ്യാസ പ്രകടനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് 

Synopsis

ഓടുന്ന ബൈക്കിൽ കൈവിട്ടും കാൽ പൊക്കിയും അഭ്യാസ പ്രകടനം. 

കോഴിക്കോട് : ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ യുവാവിന്റെ അഭ്യാസ പ്രകടനം. രാത്രിയിൽ അപകടകരമായ രീതിയിൽ യുവാവ് ബൈക്ക് ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മാവൂർ- ചുള്ളിക്കാപറമ്പ് റോഡിൽ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടാകുന്ന രീതിയിലുളള വണ്ടിയോട്ടമുണ്ടായത്. ഓടുന്ന ബൈക്കിൽ കൈവിട്ടും കാൽ പൊക്കിയുമാണ്  അഭ്യാസ പ്രകടനം. പുറകിലുണ്ടായിരുന്ന കാറിലെ യാത്രക്കാരാണ് രാത്രിയിൽ റോഡിൽ നടന്ന അഭ്യാസ പ്രകടനത്തിന്റെ വീഡിയോ ചിത്രീകരിച്ചത്. 

'അമ്മ' തലപ്പത്തേക്ക് കുഞ്ചാക്കോ ബോബൻ എത്തുമോ? അഭ്യൂഹങ്ങളോട് പ്രതികരിച്ച് താരം

 

 

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി