
മാവേലിക്കര : റോഡ് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ടാങ്കർ ലോറിയുടെ പിൻചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രികനായ യുവാവ് മരിച്ചത്.
സ്കൂട്ടര്‍ യാത്രിക ബൈക്കിനെ ഓവര്‍ ടേക്ക് ചെയ്തു; യുവതിയെ തള്ളി വീഴ്ത്തി യുവാവ്
പ്രതിശ്രുതവരനൊപ്പം യാത്ര ചെയ്യവെ സ്കൂട്ടർ മറിഞ്ഞു, കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് യുവതി മരിച്ചു
ചെങ്ങന്നൂർ തോനയ്ക്കാട് പൊറ്റമേൽവടക്കതിൽ അശോകിന്റെയും ജയശ്രീയുടെയും മകൻ അഭയ് അശോക് (19) ആണു മരിച്ചത്. ഇന്നലെ രാവിലെ പത്തേകാലോടെ മാവേലിക്കര വഴുവാടിയിൽ ആയിരുന്നു അപകടം.
ആലപ്പുഴയിൽ കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു, ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്
നെയ്യാർഡാമിൽ ബൈക്ക് റേസറെ വാഹനമിടിച്ച ശേഷം മർദ്ദിച്ചവർക്കെതിരെ കേസ്
ടാങ്കർ ലോറിയെ മറികടക്കവേ എതിരേ കാർ വരുന്നതു കണ്ടു ബ്രേക് ചെയ്ത ബൈക്ക് നിയന്ത്രണം വിട്ടു ടാങ്കർ ലോറിക്കടിയിലേക്കു വീഴുകയായിരുന്നെന്നു. പ്ലസ്ടൂ പഠനം പൂർത്തിയാക്കിയ അഭയ് രണ്ടാഴ്ച മുൻപാണു ലൈസൻസ് എടുത്തത്.
ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി; ലോറിക്കടിയില്‍പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
കൊട്ടാരക്കര കുളക്കടയിൽ വൈക്കോൽ കയറ്റിയ പിക്കപ്പ് ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു