പഞ്ചറൊട്ടിക്കാനായി ലോറി ജാക്കിയിയിൽ ഉയർത്തുന്നതിനിടെ ജാക്കി തകർന്നു ലോറി മറിയുകയായിരുന്നു

കൊല്ലം: കൊട്ടാരക്കര കുളക്കടയിൽ വൈക്കോൽ കയറ്റിയ പിക്കപ്പ് ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. പഞ്ചറൊട്ടിക്കാനായി ലോറി ജാക്കിയിയിൽ ഉയർത്തുന്നതിനിടെ ജാക്കി തകർന്നു ലോറി മറിയുകയായിരുന്നു. തിരുവല്ല കോയിപ്രം സ്വദേശി സുരേഷ് കുമാർ (43) ആണ് മരിച്ചത്. പുലർച്ചെ നാലു മണിയോടെയായിരുന്നു ദാരുണ അപകടം

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona