ര​ക്ഷാ​ബ​ന്ധ​ന്‍ ദി​ന​ത്തി​ല്‍ സ്ത്രീ​ക​ള്‍​ക്ക് പ്ര​ത്യേ​ക ട്രെ​യി​ന്‍

Published : Aug 24, 2018, 10:23 AM ISTUpdated : Sep 10, 2018, 02:52 AM IST
ര​ക്ഷാ​ബ​ന്ധ​ന്‍ ദി​ന​ത്തി​ല്‍ സ്ത്രീ​ക​ള്‍​ക്ക് പ്ര​ത്യേ​ക ട്രെ​യി​ന്‍

Synopsis

ര​ക്ഷാ​ബ​ന്ധ​ന്‍ ദി​ന​ത്തി​ല്‍ ഡ​ല്‍​ഹിയി​ല്‍ സ്ത്രീ​ക​ള്‍​ക്ക് പ്ര​ത്യേ​ക ട്രെ​യി​ന്‍. സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തുന്ന​തി​നു​വേ​ണ്ടി​യാ​ണ് പ്ര​ത്യേ​ക ട്രെ​യി​നു​ക​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 

ദില്ലി:​ ര​ക്ഷാ​ബ​ന്ധ​ന്‍ ദി​ന​ത്തി​ല്‍ ഡ​ല്‍​ഹിയി​ല്‍ സ്ത്രീ​ക​ള്‍​ക്ക് പ്ര​ത്യേ​ക ട്രെ​യി​ന്‍. സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തുന്ന​തി​നു​വേ​ണ്ടി​യാ​ണ് പ്ര​ത്യേ​ക ട്രെ​യി​നു​ക​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സ്ത്രീ​ക​ള്‍​ക്ക് അ​വ​രു​ടെ സ​ഹോ​ദ​ര​ങ്ങ​ളെ കാ​ണു​ന്ന​തി​നാ​യി ദീ​ര്‍​ഘദൂ​രം യാ​ത്ര ചെ​യ്യേ​ണ്ടി​വ​രു​ന്നു. ഈ ​സ​ന്ദ​ര്‍​ഭ​ത്തി​ല്‍ അ​വ​രു​ടെ സു​ര​ക്ഷ മു​ന്‍​നിർ​ത്തി​യാ​ണ് പ്ര​ത്യേ​ക ട്രെ​യി​ന്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തെ​ന്നും റെയിൽ‌വേ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. 

ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ​യു​ടെ ഈ ​തീ​രു​മാ​ന​ത്തെ ഡ​ല്‍​ഹി​യി​ലെ സ്ത്രീ​ക​ള്‍ സ്വാ​ഗ​തം ചെ​യ്തു. ര​ക്ഷാ​ബ​ന്ധ​ന്‍ ദി​ന​ത്തി​ല്‍ ട്രെ​യി​നു​ക​ളി​ല്‍ തി​ക്കും തി​ര​ക്കു​മാ​ണ്. ഇ​തു​ക​ണ​ക്കി​ലെ​ടു​ത്താ​ണ് റെ​യി​ല്‍​വേ​യു​ടെ ന​ട​പ​ടി.  ഓ​ഗ​സ്റ്റ് 26നാ​ണ് ര​ക്ഷാ​ബ​ന്ധ​ന്‍ ദി​നം. സഹോദരി സഹോദര ബന്ധത്തിന്റെ പ്രതീകമായാണ് രക്ഷാബന്ധൻ ആഘോഷിക്കുന്നത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്
പ്രതികൾക്ക് ജാമ്യം നൽകുമ്പോൾ ഇക്കാര്യങ്ങൾ കർശനമായി പരി​ഗണിക്കണമെന്ന് ഹൈക്കോടതികൾക്ക് നിർദേശം നൽകി സുപ്രീം കോടതി