റഫാല്‍ അഴിമതി; അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്

Published : Sep 24, 2018, 07:24 AM IST
റഫാല്‍ അഴിമതി; അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്

Synopsis

അഴിമതി, വായ്പാ തട്ടിപ്പ് വിഷയങ്ങളിൽ രാജ്യവ്യാപക പ്രചാരണത്തിനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്

ദില്ലി: റഫാൽ അഴിമതി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് കേന്ദ്ര വിജിലൻസ് കമ്മിഷന് മുന്നിലേയ്ക്ക്. മുതിർന്ന നേതാക്കൾ ഇന്ന് കമ്മിഷനെ കാണും. ഉച്ചയ്ക്ക് ഒരു മണിക്കാണ് കേന്ദ്ര വിജിലൻസ് കമ്മീഷനെ കാണുന്നത്. പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് നേരത്തേ സി.എ.ജിയെ കോൺഗ്രസ് സമീപിച്ചിരുന്നു.

റിലയൻസിനെ പങ്കാളിയാക്കണമെന്ന് നിർദ്ദേശിച്ചത് കേന്ദ്ര സർക്കാരാണെന്ന മുൻ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മോദിക്കെതിരായ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് കൺഗ്രസ് നീക്കം. കോൺഗ്രസ് പ്രചാരണ സമിതി യോഗവും ഇന്ന് ദില്ലിയിൽ ചേരും. അഴിമതി, വായ്പാ തട്ടിപ്പ് വിഷയങ്ങളിൽ രാജ്യവ്യാപക പ്രചാരണത്തിനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബംഗാളിൽ നിപ ഭീതി; രണ്ട് നഴ്സുമാർക്ക് നിപ സ്ഥിരീകരിച്ചു, ഉറവിടം ഇതുവരെ കണ്ടെത്താനായില്ല
പതിവ് ജോലിക്കിടെ റോഡില്‍ ഒരുബാഗ്, തുറന്നപ്പോള്‍ 45 ലക്ഷം രൂപയുടെ സ്വര്‍ണം, മനസ്സ് പതറാതെ പത്മ ഉടമസ്ഥരെ ഏല്‍പ്പിച്ചു, മുഖ്യമന്ത്രിയുടെ അഭിനന്ദനം