റമദാന്‍; ഖത്തറില്‍ തടവുകാര്‍ക്ക് മോചനം അനുവദിച്ച് അമീറിന്റെ ഉത്തരവ്

Published : Apr 09, 2022, 11:44 AM IST
റമദാന്‍; ഖത്തറില്‍ തടവുകാര്‍ക്ക് മോചനം അനുവദിച്ച് അമീറിന്റെ ഉത്തരവ്

Synopsis

എത്ര തടവുകാര്‍ മോചിതരാക്കപ്പെടുമെന്നും അവര്‍ ഏതൊക്കെ രാജ്യക്കാരാണെന്നതുമുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

ദോഹ: റമദാന്‍ പ്രമാണിച്ച് ഖത്തറില്‍ തടവുകാര്‍ക്ക് മോചനം. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയാണ് ഇത് സംബന്ധിച്ച ഉത്തരവ് നല്‍കിയത്. എത്ര തടവുകാര്‍ മോചിതരാക്കപ്പെടുമെന്നും അവര്‍ ഏതൊക്കെ രാജ്യക്കാരാണെന്നതുമുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്കല്ലാതെ ശിക്ഷ അനുഭവിക്കുന്നവരെയാണ് പൊതുമാപ്പിന് പരിഗണിക്കാറുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പൂട്ടിട്ട് കുവൈത്ത്; പുതിയ നിബന്ധനകൾ പുറത്തിറക്കി സിവിൽ സർവീസ് കമ്മീഷൻ
മലയാളി ജീവകാരുണ്യ പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു