Published : Jun 25, 2025, 06:05 AM ISTUpdated : Jun 25, 2025, 10:37 PM IST

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം; നദികളിൽ മലവെള്ളപ്പാച്ചിൽ, കുളുവിൽ മൂന്നുപേരെ കാണാതായി

Summary

നാൽപ്പത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം ഒരു ഭാരതീയൻ വീണ്ടും ബഹിരാകാശത്തേക്ക് പോകുകയാണ്. ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇന്ന് നടക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം 4 ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 12.01 ന് നടക്കുമെന്ന് നാസ അറിയിച്ചു.

Himachal Pradesh flash floods

10:35 PM (IST) Jun 25

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം; നദികളിൽ മലവെള്ളപ്പാച്ചിൽ, കുളുവിൽ മൂന്നുപേരെ കാണാതായി

മിന്നൽ പ്രളയത്തിൽ നിരവധി വീടുകളും സ്കൂള്‍ കെട്ടിടങ്ങളും റോഡുകളും പാലങ്ങളുമടക്കം തകര്‍ന്നു

Read Full Story

08:37 PM (IST) Jun 25

രാജ്യത്ത് അപൂര്‍വമായി ചെയ്യുന്ന ചികിത്സകള്‍ വിജയം; ന്യൂറോ ഇന്‍റർവെൻഷനിൽ അഭിമാന നേട്ടവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ്

നൂതന ചികിത്സയിലൂടെ അനേകം രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ന്യൂറോളജി വിഭാഗത്തിലെ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു

Read Full Story

08:29 PM (IST) Jun 25

നിലമ്പൂർ ഫലം - ഭരണ വിരുദ്ധ വികാരമില്ലെന്ന് സിപിഎം; അടിസ്ഥാന വോട്ടുകൾ നേടി, അനുഭാവി വോട്ടുകൾ അൻവറിന് പോയെന്നും വിലയിരുത്തൽ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം ഭരണ വിരുദ്ധ വികാരത്തിൻ്റെ പ്രതിഫലനമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്

Read Full Story

07:58 PM (IST) Jun 25

ഭാരതാംബ ചിത്ര വിവാദം; വഴങ്ങില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഗവർണർ, ഏറ്റുമുട്ടലിനില്ല വഴങ്ങുകയുമില്ല

ഏറ്റുമുട്ടലിന് ഇല്ലെന്നാണ് ആദ്യമെ പറഞ്ഞത്, അതിനർത്ഥം വഴങ്ങും എന്നല്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.

Read Full Story

06:06 PM (IST) Jun 25

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം - നിലമ്പൂരിൽ കൂൺ പറിക്കാൻ പോയ 49കാരൻ കൊല്ലപ്പെട്ടു

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി വിഭാഗത്തിൽപെട്ട 49കാരൻ കൊല്ലപ്പെട്ടു

Read Full Story

05:52 PM (IST) Jun 25

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആരോപണ വിധേയരായ മൂന്ന് അധ്യാപകരെയും പുറത്താക്കിയെന്ന് സ്കൂൾ മാനേജ്മെൻ്റ്

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആശിർനന്ദയുടെ ആത്മഹത്യയില്‍ ആരോപണ വിധേയരായ മൂന്ന് അധ്യാപകരെയും പുറത്താക്കി.

Read Full Story

05:42 PM (IST) Jun 25

നാളെ അവധി - കനത്ത മഴയും കാറ്റും തുടരുന്നു; അപകടങ്ങൾ ഒഴിവാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ഇടുക്കി കളക്‌ടർ

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Read Full Story

05:26 PM (IST) Jun 25

കാവിക്കൊടിയേന്തിയ ഭാരതാംബ രാജ്ഭവന് പുറത്തേക്കും - കേരള സർവകലാശാല സെനറ്റ് ഹാളിലെ പരിപാടിയിൽ നാടകീയ രംഗങ്ങൾ

രാജ്ഭവന് അകത്ത് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സർക്കാ‍ർ പരിപാടിയിൽ വെച്ചതിനെതിരെ പ്രതിഷേധം ശക്തമായിരിക്കെ സ‍ർവകലാശാല സെനറ്റ് ഹാളിലും ചിത്രം വച്ചു

Read Full Story

05:09 PM (IST) Jun 25

നിലമ്പൂരിന്‍റെ സ്വന്തം ബാവൂട്ടി നിയമസഭയിലേക്ക്; ആര്യാടൻ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ഈ മാസം 27ന്

27 ന് വൈകിട്ട് മൂന്നരയ്ക്ക് നിയമസഭയിൽ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ചാണ് സത്യപ്രതിജ്ഞ. നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന് മുന്നിലാണ് ഷൗക്കത്ത് നിലമ്പൂര്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യുക.

Read Full Story

05:02 PM (IST) Jun 25

നിര്‍ധനരായ പെണ്‍കുട്ടിക്ക് സൗജന്യ താമസവും പഠനവും വാഗ്ദാനം ചെയ്ത് പീഡനം; വ്യാജ ഡോക്ടറടക്കം മൂന്നു പേര്‍ അറസ്റ്റിൽ

ഒഡീഷയിലെ ഗഞ്മിൽ സ്വകാര്യ ക്ലിനിക്ക് നടത്തുന്ന ബബാനി ശങ്കര്‍ ദാസ് ഉള്‍പ്പെടെ മൂന്നുപേരാണ് അറസ്റ്റിലായത്

Read Full Story

04:44 PM (IST) Jun 25

പിഎം ശ്രീ പദ്ധതിയിൽ കേരളം ചേരില്ല; കേന്ദ്രത്തിനെതിരെ നിയമപോരാട്ടത്തിന്; പിന്തുണച്ച് എബിവിപി ഒഴികെയുള്ള വിദ്യാർത്ഥി സംഘടനകൾ

കേന്ദ്രസർക്കാരിൻ്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ കേരളം ചേരേണ്ടെന്ന് എബിവിപി ഒഴികെയുള്ള വിദ്യാർത്ഥി സംഘടനകൾ

Read Full Story

04:15 PM (IST) Jun 25

വീണ്ടും ഊരാളുങ്കലിന് കരാർ, 195.5 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നൽകി മന്ത്രിസഭാ യോഗം; പുന്നപ്പുഴയിലെ ഉരുൾപൊട്ടൽ അവശിഷ്‌ടം നീക്കും

വയനാട് മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ അവശിഷ്ടങ്ങൾ അടിഞ്ഞുകിടക്കുന്ന പുന്നപ്പുഴയിൽ നിന്ന് ഇവ നീക്കാനുള്ള പദ്ധതിക്ക് ഭരണാനുമതി

Read Full Story

04:12 PM (IST) Jun 25

ശശി തരൂര്‍ വിവാദത്തിൽ രൂക്ഷ പ്രതികരണവുമായി കെസി വേണുഗോപാൽ; 'പറയുന്ന കാര്യങ്ങളിൽ അവനവന് ബോധ്യമുണ്ടാകണം'

ജയിപ്പിച്ച് വിട്ട ജനങ്ങളോട് കടപ്പാടുണ്ടാകണമെന്നും ആലപ്പുഴയിലെ ജനങ്ങളോട് എന്നും കടപ്പാടുള്ളയാളാണ് താനെന്നും കെസി വേണുഗോപാൽ പറഞ്ഞു

Read Full Story

03:53 PM (IST) Jun 25

ബംഗാള്‍ ഉള്‍ക്കടലിന് മുകളിൽ ചക്രവാതച്ചുഴി, 24 മണിക്കൂറിനുള്ളിൽ ന്യൂനമര്‍ദമാകും; അടുത്ത 5 ദിവസം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്‌തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്

Read Full Story

03:36 PM (IST) Jun 25

നാല് കോടി രൂപയുടെ കാർ; ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ ചുമട്ടുതൊഴിലാളി മരിച്ച സംഭവം; അപകടത്തിൻ്റെ കാരണം തേടി അന്വേഷണം

കൊച്ചിയിൽ റേഞ്ച് റോവർ കാർ ലോറിയിൽ നിന്ന് ഷോറൂമിലേക്ക് ഇറക്കുന്നതിനിടെ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം

Read Full Story

03:31 PM (IST) Jun 25

കനത്ത മഴയ്ക്കിടെ കാര്‍ നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ചുകയറി അപകടം; നാലു പേര്‍ക്ക് പരിക്ക്

കോയമ്പത്തൂര്‍ സ്വദേശികളായ റോയ് റോജ്(45), ചിന്ന ദുരൈ (55), ഉത്തരേന്ത്യന്‍ സ്വദേശികളായ തര്‍ബാജ്(27), സത്താര്‍(35) എന്നിവര്‍ക്കാണ് പരിക്കേറ്റത്

Read Full Story

02:55 PM (IST) Jun 25

കാവിക്കൊടിയേന്തിയ ഭാരതാംബ - മുഖ്യമന്ത്രി ഗവ‍‍ർണറെ എതിർപ്പ് അറിയിക്കും; തീരുമാനമെടുത്തത് മന്ത്രിസഭാ യോഗത്തിൽ

ഭാരതാംബ ചിത്ര വിവാദത്തിൽ ഗവ‍ർണറെ മുഖ്യമന്ത്രി എതി‍ർപ്പ് അറിയിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

Read Full Story

02:50 PM (IST) Jun 25

ദിയയുടെ കടയിലെ ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന കേസ് - തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെയെടുത്ത കേസിലെ മുൻകൂർ ജാമ്യം പരിഗണിക്കുമ്പോഴാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ജാമ്യ ഹർജിയിൽ തിരുവനന്തപുരം സെഷൻസ് കോടതി നാളെ വിധി പറയും.

Read Full Story

02:02 PM (IST) Jun 25

കനത്ത മഴയിൽ ശുചിമുറിയുടെ ചുമര്‍ ഇടിഞ്ഞുവീണ് യുവാവ് മരിച്ചു; ദാരുണ സംഭവം ഇരിങ്ങാലക്കുടയിൽ

വീടിന്റെ പുറത്തുള്ള ഓടിട്ട ശുചിമുറിയില്‍ കുളിക്കാന്‍ കയറിയാതായിരുന്നു ബൈജു

Read Full Story

01:30 PM (IST) Jun 25

പൂയംകുട്ടി മണികണ്ഠൻചാൽ ചപ്പാത്തിൽ ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു

ബസ് ജീവനക്കാരനായ ബിജു രാവിലെ ചപ്പാത്തിലൂടെ മറുവശത്തേക്ക് പോകുന്നതിനിടെയാണ് അപകടം.

Read Full Story

12:56 PM (IST) Jun 25

'പേടിച്ചിട്ടെന്നാ ചെയ്യും? പിള്ളേരെയും കൊണ്ട് എവിടെപ്പോകും?' ഉപ്പുതറയിൽ ലൈഫ് മിഷൻ പദ്ധതിയിൽ വൻ അഴിമതി; വീടില്ലാതെ കാത്തിരിക്കുന്നത് 800ലേറെ പേർ

ഉദ്യോഗസ്ഥ–രാഷ്ട്രീയ ഒത്താശയോടെ നൂറ്റമ്പതോളം അനർഹർ ലൈഫ് മിഷനിൽ വീട് തട്ടിയെടുത്ത ഇടുക്കി ഉപ്പുതറ പഞ്ചായത്തിൽ വീട് കിട്ടാതെ ഇപ്പോഴും കാത്തിരിക്കുന്നത് എണ്ണൂറിലധികം പേരാണ്.

Read Full Story

12:34 PM (IST) Jun 25

ട്രെയിനിന്റെ ചവിട്ടുപടിയിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ ട്രാക്കിലേക്ക് തെറിച്ചു വീണ യാത്രക്കാരൻ മരിച്ചു

കോയമ്പത്തൂരിൽ നിന്നും പാലക്കാട്ടേക്ക് വരുന്നതിനിടെ പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം ഉണ്ടായത്.

Read Full Story

12:12 PM (IST) Jun 25

വിഎസിന്റെ ആരോഗ്യാവസ്ഥ​ ഗുരുതരമായി തുടരുന്നു; വിദഗ്ധസംഘം ആരോഗ്യനില വിലയിരുത്തുകയാണെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ

നേരത്തെ, ആരോ​ഗ്യനില മെച്ചപ്പെട്ടതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.

Read Full Story

11:19 AM (IST) Jun 25

ജാനകി വേർസസ് സ്റ്റേറ്റ് ഓഫ് കേരള - ഹർജി ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റി ഹൈക്കോടതി, റിവൈസിങ് കമ്മിറ്റിയുടെ തീരുമാനം അറിയിക്കണം

80 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. റിവൈസിങ് കമ്മിറ്റി വീണ്ടും സിനിമ കാണാൻ നിശ്ചയിച്ചിരിക്കുന്നത് നാളെയാണെന്നും ഹർജിക്കാർ പറയുന്നു.

Read Full Story

10:02 AM (IST) Jun 25

വാശിയേറിയ ന്യൂയോർക്ക് സിറ്റി മേയർ പ്രൈമറി തെരഞ്ഞെടുപ്പ് - സൊഹ്രാൻ മംദാനിക്ക് അട്ടിമറി വിജയം

ചലച്ചിത്ര സംവിധായിക മീര നായരുടെ മകനാണ് 33 കാരനായ സൊഹ്രാൻ മംദാനി.

Read Full Story

09:51 AM (IST) Jun 25

സ്വരാജ് അത്ര പോര, നാട്ടുകാരനെന്ന പരിഗണന വോട്ടർമാരിലില്ലായിരുന്നുവെന്ന് സിപിഐ; നിലമ്പൂർ തെരഞ്ഞെടുപ്പ് പരാജയ കാരണം പഠിക്കാൻ സമിതി

സംസ്ഥാന നേതാവിനെ ഇറക്കിയിട്ടും ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നും സിപിഐ വിലയിരുത്തുന്നു.

Read Full Story

09:51 AM (IST) Jun 25

ആലപ്പുഴയിൽ 2 ദിവസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

മായ എന്ന 37വയസുകാരിയെ ആണ് രണ്ട് ദിവസം മുമ്പ് കാണാതായത്.

Read Full Story

09:39 AM (IST) Jun 25

പോസ്റ്റൽ വോട്ട് തിരുത്തൽ; 36 വർഷം മുമ്പത്തെ രേഖകൾ കണ്ടെത്താനായില്ല, ജി സുധാകരനെതിരായ കേസിൽ അന്വേഷണം നിലച്ചു

എൻജിഒ സമ്മേളന വേദിയിലായിരുന്നു പരാമർശം. വിവാദമായതോടെ ജി സുധാകരൻ തന്നെ പരാമർശം തിരുത്തുകയും ചെയ്തു.

 

Read Full Story

08:57 AM (IST) Jun 25

മൂല്യനിർണയത്തിലെ പിഴവുമൂലം വിദ്യാർത്ഥിക്ക് 30 മാർക്ക് നഷ്ടമായ സംഭവത്തിൽ വഴിത്തിരിവ്; നഷ്ടപ്പെട്ട മാർക്ക് തിരികെ ലഭിച്ചു, സർട്ടിഫിക്കറ്റും

ഇതിനെ തുടർന്നാണ് മാർക്ക് തിരികെ ലഭിച്ചത്. അതുലിന് മാർക്ക് നഷ്ടമായ വാർത്ത പുറത്തുകൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസ് ആണ്.

 

Read Full Story

08:30 AM (IST) Jun 25

വാഹനാപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന മാധ്യമ പ്രവർത്തകൻ മരിച്ചു

ഞായറാഴ്‌ച രാത്രി ഡ്യൂട്ടി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകുന്നതിനിടെ മട്ടന്നൂർ – ഇരിട്ടി റോഡിൽ കോടതിക്കുസമീപത്ത്‌ ഉണ്ടായ അപകടത്തിലാണ്‌ രാ​ഗേഷിന് പരിക്കേറ്റത്‌.

Read Full Story

08:16 AM (IST) Jun 25

ആരോ​ഗ്യനിലയിൽ മാറ്റമില്ല; വി എസ് തീവ്രപരിചരണ വിഭാ​ഗത്തിൽ തുടരുന്നു; മെഡിക്കൽ ബോർഡ് രാവിലെ ചേരും

മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നേരിയ പുരോഗതി ഉണ്ടെന്നും ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു.

Read Full Story

07:40 AM (IST) Jun 25

അൻവറിന് 'വാതിൽ' തുറക്കേണ്ട; പ്രതിപക്ഷ നേതാവിന്റെ നിലപാടിന് കോൺ​ഗ്രസിൽ കൂടുതൽ പിന്തുണ

വിഷയം മറ്റന്നാൾ‌ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിലും ചർച്ചയാകും.

Read Full Story

07:09 AM (IST) Jun 25

അടിയന്തരാവസ്ഥയ്ക്ക് അരനൂറ്റാണ്ട്; ഇന്ത്യൻ ജനാധിപത്യത്തിനേറ്റ ഏറ്റവും ആഴത്തിലുള്ള മുറിവ്; ജനാധിപത്യത്തിലെ ഇരുണ്ട 21 മാസങ്ങൾ

ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത ഏടായ അടിയന്തരാവസ്ഥക്ക് ഇന്ന് അരനൂറ്റാണ്ട്. സ്വേച്ഛാധിപത്യ പരീക്ഷണത്തിന്റെ മുറിവ് ഇപ്പോഴും ചരിത്രത്തിൽ നിന്നും മാഞ്ഞിട്ടില്ല.

Read Full Story

06:52 AM (IST) Jun 25

നിലമ്പൂർ തോൽവി വിലയിരുത്താൻ സിപിഎം; സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗം ഇന്ന്; സ്വാധീന കേന്ദ്രങ്ങളിലെ വോട്ടുചോർച്ച ചർച്ചയാകും

ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും നാളെ സംസ്ഥാന സമിതിയോഗവും തിരുവനന്തപുരത്ത് ചേരും.

Read Full Story

06:32 AM (IST) Jun 25

പശ്ചിമേഷ്യ സാധാരണ നിലയിലേക്ക്, ഇന്നലെ രാത്രി പരസ്പരം ആക്രമിക്കാതെ ഇറാനും ഇസ്രയേലും, ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ്

ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നതോടെ പശ്ചിമേഷ്യ സാധാരണ നിലയിലേക്ക്. ഇന്നലെ രാത്രി ഇരു രാജ്യങ്ങളും പരസ്പരം ആക്രമിച്ചില്ല.

Read Full Story

More Trending News