ഗെയിമിംഗ് ഇഷ്ടപ്പെടുന്നവർക്ക് പുത്തൻ കോഴ്സുകളുമായി റോഹാംപ്‌റ്റൻ യൂണിവേഴ്സിറ്റി-WEBINAR PART 2

ഗെയിമിംഗ് ഇഷ്ടപ്പെടുന്നവർക്ക് പുത്തൻ കോഴ്സുകളുമായി റോഹാംപ്‌റ്റൻ യൂണിവേഴ്സിറ്റി-WEBINAR PART 2

Web Desk   | Asianet News
Published : Jun 15, 2022, 12:35 PM IST

പുതു തലമുറ ഏറെ ഇഷ്ടപ്പെടുന്ന ഗെയിമിംഗ് മികച്ച തൊഴിൽ സാധ്യതകളാണ് മുന്നോട്ടു വയ്ക്കുന്നത്. കംപ്യൂട്ടർ ആപ്ലിക്കേഷൻ രംഗത്തും ഗെയിമിംഗ് രംഗത്തും വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം ഒരുക്കുകയാണ് ലണ്ടനിലെ മികച്ച പബ്ലിക് യൂണിവേഴ്സിറ്റികളിൽ ഒന്നായ റോഹാംപ്‌റ്റൻ

പുതു തലമുറ ഏറെ ഇഷ്ടപ്പെടുന്ന ഗെയിമിംഗ് മികച്ച തൊഴിൽ സാധ്യതകളാണ് മുന്നോട്ടു വയ്ക്കുന്നത്. കംപ്യൂട്ടർ ആപ്ലിക്കേഷൻ രംഗത്തും ഗെയിമിംഗ് രംഗത്തും വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം ഒരുക്കുകയാണ് ലണ്ടനിലെ മികച്ച പബ്ലിക് യൂണിവേഴ്സിറ്റികളിൽ ഒന്നായ റോഹാംപ്‌റ്റൻ. കൂടാതെ മാനേജ്മെന്റ്, നഴ്സിംഗ് തുടങ്ങി യുകെയിൽ ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച കോഴ്സുകളും റോഹാംപ്‌റ്റൻ യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി +91 90196 25569 എന്ന നമ്പറിൽ ബന്ധപ്പെടുക. കാണാം WEBINAR PART 2.

03:28കൈറ്റിന്റെ കീ ടു എൻട്രൻസ്, എഞ്ചിനീയറിംഗ് മാതൃകാ പരീക്ഷ ഇന്ന് വരെ
03:39വിദേശത്ത് MBBS, കേരളത്തിലേക്കാൾ താങ്ങാവുന്ന ചെലവിൽ
03:05ജനറൽ നഴ്സിംഗ് പഠിച്ചവർക്ക് യുകെയിൽ രജിസ്റ്റേർഡ് നഴ്സ് ആകാം
00:57ഫെയർ ഫ്യൂച്ചർ-ഏഷ്യാനെറ്റ് ന്യൂസ് വിദേശ വിദ്യാഭ്യാസ സെമിനാർ
06:33ഡെന്മാർക്ക്, ഓസ്ട്രേലിയ - പഠിക്കാൻ ഇതിൽ ഏത് രാജ്യത്ത് പോകും?
09:26കാനഡ 'വാതിൽ അടയുമ്പോള്‍' ചേക്കേറാന്‍ ഒരു യൂറോപ്യന്‍ രാജ്യം
12:29വിദേശ പഠനം: കരിയർ ആണ് പ്രധാനം, പാർട്ട് ടൈം ജോലി അല്ല
03:18യുകെയിൽ നഴ്സിംഗ് പഠിക്കാൻ 100% സ്കോളർഷിപ്, ജോലി ഉറപ്പ്
04:19വിദേശത്ത് പഠിക്കാം, ഏജ്യുക്കേഷന്‍ ഫെയര്‍ കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് നഗരങ്ങളിൽ
29:18വിദേശ പഠനവും കരിയർ സാധ്യതകളും
Read more