'മമ്മൂക്കയ്‌ക്കൊപ്പം വീണ്ടുമെത്തുമ്പോള്‍'; മാമാങ്കത്തെ കുറിച്ച് ഉണ്ണിമുകുന്ദന്‍

Dec 10, 2019, 8:27 PM IST

തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് മാമാങ്കമെന്ന് നടന്‍ ഉണ്ണിമുകുന്ദന്‍. കഥാപാത്രത്തെ കുറിച്ചും ഷൂട്ടിംഗ് അനുഭവങ്ങളെ കുറിച്ചും നടന്‍ ഏഷ്യാനെറ്റ് ന്യൂസിനോട്.