മമ്മൂട്ടിക്കും ദുൽഖറിനും എനിക്കൊരു ചാൻസ് തരാൻ പാടില്ലേ?
അഷ്കർ സൗദാൻ പ്രധാന വേഷത്തിലെത്തുന്ന പുതിയ സിനിമ 'ബെസ്റ്റി' ജനുവരി 24-ന് തീയേറ്ററുകളിലെത്തുകയാണ്.
"ഞാൻ അമ്മാവനെ (മമ്മൂട്ടി) ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. അമ്മാവൻ കൊന്ന് കൊലവിളിച്ചിട്ടുണ്ട്. "അതിന് നിനക്ക് വല്ല പണിയറിയാമോ... ഞാനെന്ത് കണ്ടിട്ടാ നിനക്ക് ചാൻസ് തരേണ്ടത്." നടൻ അഷ്കർ സൗദാൻ ചേരുന്നു, പുതിയ ചിത്രം 'ബെസ്റ്റി'യെക്കുറിച്ച് സംസാരിക്കാൻ. ഒപ്പം അഭിനേതാക്കളായ ഗോകുലൻ, അംബി പ്രദീപ്.