ഒരുപാട് ബെസ്റ്റികളുടെ കഥ

'ബെസ്റ്റി'യുടെ വിശേഷങ്ങളുമായി സംവിധായകൻ ഷാനു സമദ്, നടി ശ്രീയ ശ്രീ.

Share this Video

ബെൻസി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന 'ബെസ്റ്റി' തീയേറ്ററുകളിലെത്തുകയാണ്. സംവിധായകൻ ഷാനു സമദ്, നടി ശ്രീയ ശ്രീ സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video