മാസ്സ് സിനിമകള്‍ മലയാളത്തിൽ എന്നും ഉണ്ടാകും: അജയ് വാസുദേവ്

മാസ്സ് സിനിമകള്‍ മലയാളത്തിൽ എന്നും ഉണ്ടാകും: അജയ് വാസുദേവ്

Published : Feb 28, 2023, 03:48 PM IST

"വിമര്‍ശനങ്ങള്‍ ഉണ്ടാകും; അത് ഇപ്പോഴും ഉണ്ടാകും, ഇന്നലെയും ഉണ്ടായിരുന്നു, നാളെയും ഉണ്ടാകും. പക്ഷേ, മാസ്സ് സിനിമകള്‍ ഇല്ലാതാകില്ല"

എനിക്ക് ഏറ്റവും ഇഷ്ടം മാസ്സ് സിനിമകള്‍ ചെയ്യാനാണ്. എല്ലാത്തരം സിനിമകളും മലയാളത്തിൽ വേണം. മാസ്സ് സിനിമകള്‍ ഇവിടെ എന്നും ഉണ്ടാകും. "പകലും പാതിരാവും" സംവിധായകന്‍ അജയ് വാസുദേവ് സംസാരിക്കുന്നു.