Published : Dec 11, 2023, 05:32 PM ISTUpdated : Dec 11, 2023, 11:17 PM IST
ധ്യാൻ ശ്രീനിവാസൻ നായകനായ 'ചീന ട്രോഫി' തീയേറ്ററുകളിൽ പ്രദർശനം തുടരുന്നു.
നവാഗതനായ അനിൽ ലാൽ സംവിധാനം ചെയ്ത 'ചീന ട്രോഫി' തീയേറ്ററുകളിൽ. നടൻ ധ്യാൻ ശ്രീനിവാസൻ, പുതുമുഖ നായിക ദേവിക രമേഷ്, കെൻഡി സിർദോ, ലിജോ ഉലഹന്നാൻ സംസാരിക്കുന്നു.