'അതിവേഗം വിധി നടപ്പാക്കണം, പക്ഷേ പൊലീസല്ല നീതി നടപ്പാക്കേണ്ടത്'; അപര്‍ണ സെന്‍ സംസാരിക്കുന്നു

Dec 11, 2019, 4:39 PM IST

ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊല, എന്‍ആര്‍സി, ചലച്ചിത്ര മേഖലയിലെ സ്ത്രീ പ്രാതിനിധ്യം എന്നിവയെ കുറിച്ച് സംവിധായിക അപര്‍ണ സെന്‍ സംസാരിക്കുന്നു.