'ടെക്നിക്കൽ ഗിമ്മിക്കുകൾ ഇല്ലാതെ ഒരു കഥ പറയണമെന്നാണ് എന്റെ ആഗ്രഹം'; മഹേഷ് നാരായണൻ പറയുന്നു

Web Desk   | Asianet News
Published : Sep 04, 2020, 05:04 PM IST

മലയാള സിനിമയിൽ പുതിയൊരു വഴിത്തിരിവുണ്ടാക്കിയിരിക്കുകയാണ്  'സീ യൂ സൂൺ' എന്ന ചിത്രം. കൊവിഡും ലോക്ക്ഡൗണും എല്ലാം ചേർന്ന് ലോകത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു കാലഘട്ടത്തെ മറികടക്കണം എന്ന തോന്നലിൽ നിന്നാണ് ഈ ചിത്രമുണ്ടായതെന്ന് പറയുകയാണ് സംവിധായകൻ മഹേഷ് നാരായണൻ.  