ഇച്ചിരി മണ്ണൊക്കെ പറ്റിയാ എന്നാ പ്രശ്‌നവാ? വിശേഷങ്ങളുമായി സാന്ദ്രയും തങ്കക്കൊലുസും

Sep 2, 2020, 11:19 AM IST

നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് സോഷ്യല്‍മീഡിയയില്‍ താരമാണ്. സാന്ദ്രയുടെ മക്കളായ ഉമ്മുക്കുല്‍സുവും ഉമ്മിണിത്തങ്കയും മലയാളികളുടെ പ്രിയപ്പെട്ട കുട്ടികളും. തങ്കക്കൊലുസിന്റെ ഓണവിശേഷങ്ങളുമായി സാന്ദ്ര തോമസ് ഏഷ്യാനെറ്റ് ന്യൂസില്‍....