വിഷ്ണു ഉണ്ണികൃഷ്ണൻ പ്രധാനകഥാപാത്രമാകുന്ന ഇടിയൻ ചന്തു തീയേറ്ററുകളിൽ എത്തി. അഭിനേതാക്കലായ ജയശ്രീ ശിവദാസ്, വിദ്യ വിജയകുമാർ സിനിമയെക്കുറിച്ച് സംസാരിക്കുന്നു.