വർഷങ്ങൾ നീണ്ട അഭിനയ യാത്ര. നാടകം,സിനിമ,സീരിയൽ,ഷോർട് ഫിലിം..അങ്ങനെ എല്ലാ മേഖലകളിലും തന്റേതായ സ്ഥാനം കണ്ടെത്തിയ നടി. ഒടുവിൽ ഏറ്റവും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം. വിശേഷങ്ങൾ പങ്കുവച്ച് കനി കുസൃതി.