ഇതുവരെ ചെയ്തതിൽ ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞ കഥാപാത്രം 'ഓള്' എന്ന ചിത്രത്തിലെ മായ എന്ന കഥാപാത്രമായിരുന്നുവെന്ന് എസ്തർ അനിൽ. മുംബൈയിലെ സെന്റ് സേവ്യെഴ്സ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് എസ്തർ ഇപ്പോൾ.