'പത്തോ ഇരുപതോ വർഷങ്ങൾ കഴിയുമ്പോൾ വലിയ രീതിയിൽ വളരാനുള്ളൊരു പ്ലാറ്റ്ഫോമാണ് ഒറ്റിറ്റി'

Web Desk   | Asianet News
Published : Oct 15, 2020, 05:04 PM IST

തന്റെ ഏറ്റവും പുതിയ ചിത്രമായ ഹലാൽ ലവ് സ്റ്റോറിയുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ എത്തിയിരിക്കുകയാണ് നടൻ ഇന്ദ്രജിത് സുകുമാരൻ. ഒപ്പം തന്റെ വരാനിരിക്കുന്ന മറ്റ് ചിത്രങ്ങളെക്കുറിച്ചും ഇന്ദ്രജിത് സംസാരിക്കുന്നു. 