പൊറിഞ്ചു മറിയം ജോസിന്റെ വിശേഷങ്ങളുമായി ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളുമായി എത്തുന്ന ജോജുവും നൈല ഉഷയും. പൊറിഞ്ചു മറിയം ജോസ് ഒരു ആഘോഷ സിനിമയാണെന്നും ഇതാണ് കളര്‍ പടമെന്നും ജോജു പറയുന്നു.