ഇന്ദ്രൻസും ഉർവ്വശിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജലധാര പമ്പ്സെറ്റ് സിൻസ് 1962 തീയേറ്ററുകളിലേക്ക്.
ഒരു യഥാർത്ഥ കഥയെ ആസ്‍പദമാക്കിയാണ് 'ജലധാര പമ്പ്സെറ്റ് സിൻസ് 1962' വരുന്നത്. ഉർവ്വശിയും ഇന്ദ്രൻസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമയിൽ ജോണി ആന്റണി, ടി.ജി രവി എന്നിവരും അഭിനയിക്കുന്ന. ഉർവ്വശിക്കും ടി.ജി രവിക്കും ഒപ്പം സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് സഹ നിർമ്മാതാവും നടനുമായ സാഗർ.