ഔസേപ്പച്ചന്റെ പുതിയ ഈണം; ലോക്ക്ഡൗണില്‍ തുടങ്ങിയ പുതിയ ഹോബി, ഔസേപ്പച്ചന്‍ തിരക്കിലാണ്

pavithra d   | Asianet News
Published : Sep 02, 2020, 11:36 AM ISTUpdated : Sep 02, 2020, 01:33 PM IST

മലയാളിയെ വിസ്മയിപ്പിച്ച സംഗീതസംവിധായകന്‍ ഔസേപ്പച്ചന്റെ വീട്ടില്‍ ഇപ്പോള്‍ രണ്ട് പണിശാലകളുണ്ട്.  മ്യൂസിക് സ്റ്റുഡിയോയും തടിപ്പണി വര്‍ക്ഷോപ്പും. രണ്ടിനും തമ്മില്‍ ഒരു ചുവരിന്റെ വേര്‍തിരിവേയുള്ളൂ. ഔസേപ്പച്ചന്റെ വിശേഷങ്ങള്‍ കാണാം...