റിയലിസ്റ്റിക്കായ ഒരു കുറ്റാന്വേഷണകഥയാണ് എം. എ. നിഷാദ് സംവിധാനം ചെയ്യുന്ന "ഒരു അന്വേഷണത്തിന്റെ തുടക്കം." അഭിനേതാക്കളായ മഞ്ജു പിള്ള, സ്മിനു സിജോ, സന്ധ്യ മനോജ് സംസാരിക്കുന്നു.