'പത്തൊമ്പതാം നൂറ്റാണ്ട്' ആക്ഷൻ പാക്ക്ഡ് ചരിത്ര സിനിമ, വിനയൻ സംസാരിക്കുന്നു

'പത്തൊമ്പതാം നൂറ്റാണ്ട്' ആക്ഷൻ പാക്ക്ഡ് ചരിത്ര സിനിമ, വിനയൻ സംസാരിക്കുന്നു

Published : Sep 07, 2022, 12:44 PM IST

'സിജു വിൽസൺ പറഞ്ഞു, ഈ കഥാപാത്രം എനിക്ക് തന്നാൽ ഞാനിത് ജീവന്മരണ പോരാട്ടമായി ചെയ്യും', 'പത്തൊമ്പതാം നൂറ്റാണ്ട്' സംവിധായകൻ വിനയൻ സംസാരിക്കുന്നു

പത്തൊമ്പതാം നൂറ്റാണ്ട് സിനിമ, കേരളത്തിലെ അറിയപ്പെടാത്ത ചരിത്ര പുരുഷൻ ആറാട്ടുപുഴ വേലായുധ പണിക്കരുടെ  കഥയാണ്. സിജു വിൽസൺ നായകനാകുന്ന സിനിമ, ഒരു 'ആക്ഷൻ പാക്ക്ഡ് ഹിസ്റ്റോറിക്കൽ ഫിലിം' എന്നാണ് സംവിധായകൻ വിനയൻ വിശദീകരിക്കുന്നത്. 

Read more