'ജൂൺ' സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സർജാനോ ഖാലിദും അനഘ നാരായണനും പ്രധാന വേഷങ്ങളിലെത്തുന്ന 'രാസ്ത' സംവിധാനം ചെയ്തത് അനീഷ് അൻവറാണ്.