'എപ്പോഴും ചാടിത്തുള്ളി നടന്നിരുന്ന എന്റെ ആരും കാണാത്തൊരു മുഖമാണിത്'; പാട്ടുവിശേഷങ്ങളുമായി റിമി

pavithra d   | Asianet News
Published : Oct 30, 2020, 10:26 AM IST

റിമി ടോമി പാടി അഭിനയിച്ച മ്യൂസിക് ആല്‍ബം സുജൂദല്ലേ ശ്രദ്ധേയമാകുന്നു. പാട്ടില്‍ ഇനിയും പരീക്ഷണങ്ങള്‍ നടത്തണമെന്നാണ് ആഗ്രഹമെന്ന് റിമി നമസ്‌തേ കേരളത്തില്‍ പറഞ്ഞു.