രണ്ടു പേർ വിവാഹം കഴിക്കുന്നു. കല്യാണം കഴിഞ്ഞ് നാട്ടുകാർ ഓടിനടന്ന് ചോദിക്കുകയാണ്, "വിശേഷമൊന്നും ആയില്ലേ?" പുതിയ സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ സൂരജ് ടോം, ചിന്നു ചാന്ദ്നി.