എത്രയെത്ര വര്‍ഷങ്ങള്‍ കടന്നുപോയി, കുരുന്നായിരിക്കെ ഒപ്പം കൂടിയവര്‍ കൗമാരം താണ്ടി, കൗമാരത്തിലുണ്ടായിരുന്നവര്‍ യവ്വനം കടന്നു, യവ്വനം പിന്നിട്ടവര്‍ കളിയാക്കലുകളുടെ കയത്തിലേക്ക് എറിയപ്പെട്ടു. പരിഹാസങ്ങളുടെ പ്രായം 18 വര്‍ഷമാണ്, കാത്തിരിപ്പിന്റേതും...