May 23, 2025, 7:43 AM IST
ഗുജറാത്തിനെതിരെ അര്‍ധസെഞ്ചുറി നേടിയ നിക്കോളാസ് പുരാന്‍ 13 മത്സരങ്ങളില്‍ 511 റണ്‍സുമായി വിരാട് കോലിയെ പിന്തള്ളി ഏഴാം സ്ഥാനത്തേക്ക് കയറി.
May 22, 2025, 2:02 PM IST
ബാക്കിയുള്ള രണ്ട് കളിയും ജയിച്ച് ആദ്യ പ്ലേ ഓഫിൽ ഇടം ഉറപ്പാക്കാനിറങ്ങുന്ന ഗുജറാത്തിന് ലക്നൗവിലേറ്റ തോൽവിക്ക് മറുപടി നൽകാനും ഉണ്ട്.
May 22, 2025, 10:16 AM IST
ഗുജറാത്തിനെതിരായ സെഞ്ചുറി നേടിയശേഷം ഫോണെടുത്തു നോക്കിയപ്പോള്‍ അഞ്ഞൂറോളം മിസ്ഡ് കോളുകളായിരുന്നു എനിക്ക് വന്നിരുന്നത്. ഒരുപാട് ആളുകള്‍ എന്നെ സമീപിച്ചു
May 22, 2025, 9:20 AM IST
സീസണിലെ ഒരു മത്സരത്തില്‍ പോലും 25 റണ്‍സ് താഴെ പുറത്തായിട്ടില്ലെന്ന റെക്കോര്‍ഡോടെയാണ് സൂര്യയുടെ നേട്ടമെന്നതും ശ്രദ്ധേയമാണ്.
May 21, 2025, 12:32 PM IST
ധോണിക്കും പ്രായമാകുകയാണ്. ഇനി അദ്ദേഹത്തില്‍ നിന്ന് ഒരുപാടൊന്നും പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ല. അതേസമയം, വെറുതെ ഇറങ്ങി പന്തുകള്‍ നഷ്ടമാക്കുന്നതും അംഗീകരിക്കാനാവില്ല.
May 18, 2025, 3:14 PM IST
സീസണിലെ ഭരിഭാഗം മത്സരങ്ങളും പരിക്കുമൂലം നഷ്ടമായ സഞ്ജുവിന് കീഴില്‍ അവസാന രണ്ട് കളികളും ജയിച്ച് അഭിമാനം നിലനിര്‍ത്താനാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്.
May 18, 2025, 1:15 PM IST
ക്രിക്കറ്റില്‍ യഥാര്‍ത്ഥ ആരാധകരുള്ളത് എം എസ് ധോണിക്ക് മാത്രമാണെന്നും ബാക്കിയെല്ലാം സോഷ്യല്‍ മീഡിയയിലെ പെയ്ഡ് ഫാന്‍സ് ആണെന്നുമുള്ള വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിംഗ്.
May 18, 2025, 11:47 AM IST
കഴിഞ്ഞമാസം അഹമ്മദാബാദിൽ ഏറ്റുമുട്ടിയപ്പോൾ ഗുജറാത്ത് ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. ഡൽഹിയുടെ 203 റൺസ് നാലു പന്ത് ശേഷിക്കേ ഗുജറാത്ത് മറികടന്നു.
May 18, 2025, 10:11 AM IST
പരിക്കിൽ നിന്ന് മുക്തനായ സഞ്ജു തിരിച്ചെത്തുന്നത് രാജസ്ഥാൻ ബാറ്റിംഗ് നിരയ്ക്ക് കരുത്താവും. 35 പന്തിൽ സെഞ്ച്വറി നേടിയ പതിനാലുകാരൻ വൈഭവ് സൂര്യവംശിയുടെ ബാറ്റിലേക്കാവും എല്ലാവരും ഉറ്റുനോക്കുക.
May 18, 2025, 9:15 AM IST
ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിംഗ്സിനെയോ ഗുജറാത്ത് ടൈറ്റൻസ്, ഡൽഹി ക്യാപിറ്റൽസിനേയെ തോൽപിച്ചാലും അടുത്ത മത്സരത്തിന് ഇറങ്ങും മുന്നേ ആർസിബിക്ക് പ്ലേ ഓഫ് ഉറപ്പിക്കാം.
May 16, 2025, 4:50 PM IST
അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ നാളെയാണ് പുനരാരംഭിക്കുന്നത്. നാളെ നടക്കുന്ന മത്സരത്തില്‍ ആര്‍സിബി നിലവിലെ ചാമ്പ്യൻമാരായ കൊല്‍ക്കത്തയെയാണ് നേരിടേണ്ടത്.
May 15, 2025, 12:07 PM IST
ഇതോടെ ഐപിഎല്ലില്‍ കളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ കാഗിസോ റബാഡ, ഏയ്ഡന്‍ മാര്‍ക്രം, ലുംഗി എംഗിഡി, മാര്‍ക്കോ യാന്‍സൻ, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവര്‍ക്ക് ടൂര്‍ണമെന്‍റില്‍ തുടര്‍ന്നും കളിക്കാനാവും.
May 15, 2025, 11:10 AM IST
അവസാന രണ്ട് കളികളും ഹോം മത്സരങ്ങളാണെന്ന ആനുകൂല്യവും അവസാന മത്സരത്തില്‍ പോയന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ചെന്നൈ ആണ് എതിരാളികളെന്നതും ഗുജറാത്തിന്‍റെ പ്ലേ ഓഫ് ബര്‍ത്തുറപ്പിക്കുന്നു.
May 11, 2025, 3:40 PM IST
അതേസമയം, ഐപിഎല്‍ നിര്‍ത്തിവെച്ചതോടെ നാട്ടിലേക്ക് മടങ്ങിയ വിദേശതാരങ്ങള്‍ തിരിച്ചെത്തുന്ന കാര്യത്തില്‍ പല ടീമുകളും ബിസിസിഐയെ ആശങ്ക അറിയിച്ചിട്ടുണ്ട്. വിദേശതാരങ്ങളെ തിരിച്ചെത്തിക്കാനുള്ള ട്രാവല്‍ പ്ലാൻ തയാറാക്കാനും ബിസിസിഐ ടീമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
May 11, 2025, 1:51 PM IST
മത്സരങ്ങള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് ബിസിസിഐ ഫ്രാഞ്ചൈസികളെ ഔദ്യോഗികമായി അറിയിച്ചു. കളിക്കാർ ചൊവ്വാഴ്ച ടീമുകൾക്കൊപ്പം ചേരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.