Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ഐപിഎൽ ഷെഡ്യൂൾ
ഐപിഎൽ ഷെഡ്യൂൾ
Stay updated with the latest IPL schedule! Get all the details about match timings, venues, and teams. ഐപിഎൽ ഷെഡ്യൂളിനെക്കുറിച്ച് ഏറ്റവും പുതിയ വിവരങ്ങൾ ഇവിടെ ലഭ്യമാണ്!
All
87 NEWS
1 VIDEO
89 Stories
പുറത്ത് ആരാധകര്‍ മരിച്ചുവീഴുമ്പോഴും സ്റ്റേഡിയത്തിനകത്ത് വിജയാഘോഷം, ആര്‍സിബിയെ പൊരിച്ച് ആരാധാകരും മുൻതാരങ്ങളും
Jun 05 2025, 10:13 AM IST
കിരീടം നേടി 18 മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇത്തരമൊരു ആഘോഷം നടത്തേണ്ടതിന്റെ ആവശ്യകത എന്തായിരുന്നുവെന്നും ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായും ആര്‍സിബി ടീമിനാണെന്നും മുന്‍ ഇന്ത്യൻ താരം മദന്‍ ലാല്‍ പറഞ്ഞു
ഒറ്റയാള്‍ പടയായിരുന്നില്ല! ബെംഗളൂരു എങ്ങനെ ഒരു വിന്നിങ് ടീമായി മാറി?
Jun 04 2025, 04:42 PM IST
പതിവുപോലെ കോലിക്ക് ചുറ്റുമായിരുന്നില്ല ബെംഗളൂരു നിലകൊണ്ടത്, കോലിക്കപ്പുറത്തേക്ക് മാനേജ്മെന്റ് ചുവടുവെച്ചു
വിരാട് കോലി മാത്രമല്ല, ആര്‍സിബിയുടെ കിരീടനേട്ടത്തിനൊടുവില് പൊട്ടിക്കരഞ്ഞ് സിദ്ധാര്‍ത്ഥ് മല്യയും
Jun 04 2025, 03:40 PM IST
അവസാനം, 18 വര്‍ഷം, കാത്തിരുന്നു ഈ ഒരു നിമിഷത്തിനായി എന്ന് പറഞ്ഞുകൊണ്ടായിരുന്നു സിദ്ധാര്‍ത്ഥ് മല്യ പൊട്ടിക്കരഞ്ഞത്.
'ഒരിക്കലും ഇംപാക്ട് പ്ലേയറായി ഇരിക്കില്ല', കോലിയുടെ പരാമര്‍ശം രോഹിത്തിനെ ലക്ഷ്യമിട്ടോ; ചർച്ചയാക്കി ആരാധകര്‍
Jun 04 2025, 10:52 AM IST
എല്ലാം മതിയാക്കി വീട്ടിലിരിക്കുന്നതുവരെ എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ഞാന്‍ ടീമിനായി നല്‍കും. ഓരോ മത്സരത്തിലും കൂടുതല്‍ മെച്ചപ്പെടാന്‍ ശ്രമിക്കും. അല്ലാതെ എനിക്കൊരു ഇംപാക്ട് പ്ലേയറായി മാത്രം എനിക്ക് ഇരിക്കാനാവില്ല. 20 ഓവറും ഫീല്‍ഡ് ചെയ്ത് ഗ്രൗണ്ടിലിറങ്ങി ഇംപാക്ട് ഉണ്ടാക്കാനാണ് ഞാനാഗ്രഹിക്കുന്നത്.
ഐപിഎല്‍ ഫ്ലോപ്പ് ഇലവന്റെ നായകനും വിക്കറ്റ് കീപ്പറുമായി റിഷഭ് പന്ത്, കൂടുതല്‍ താരങ്ങള്‍ ചെന്നൈ ടീമില്‍ നിന്ന്
Jun 04 2025, 09:49 AM IST
ഐപിഎല്‍ ഫ്ലോപ്പ് ഇലവന്റെ ഓപ്പണര്‍മാരായി പരിഗണിക്കാവുന്ന രണ്ട് താരങ്ങള്‍ ചെന്നൈ ടീമിലുണ്ട്. രചിന് രവീന്ദ്രയും രാഹുല്‍ ത്രിപാഠിയും. അഞ്ച് മത്സരങ്ങള്‍ മാത്രം കളിച്ച രാഹുല്‍ ത്രിപാഠി നേടിയത് 55 റണ്‍സ് മാത്രമാണ്. രചിന് രവീന്ദ്രയാകട്ടെ എട്ട് കളികളില്‍ നേടിയത് 191 റണ്‍സും.
പുരസ്കാരങ്ങള്‍ വാരിക്കൂട്ടി സായ് സുദര്ശന്, വൈഭവ് സൂര്യവൻഷി മികച്ച സ്ട്രൈക്കര്‍, പ്രസിദ്ധിന് പർപ്പിൾ ക്യാപ്
Jun 04 2025, 08:25 AM IST
ഐപിഎല്ലിലെ ഫെയർ പ്ലേ പുരസ്കാരം പതിവുപോലെ ചെന്നൈ സൂപ്പർ കിംഗ്സ് ടൂര്‍ണമെന്റിലെ മികച്ച ക്യാച്ചിനുള്ള പുരസ്കാരം സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം കാമിന്ദു മെൻഡിസിനാണ്.
18 വർഷത്തെ കാത്തിരിപ്പ്, വിജയ നിമിഷത്തിൽ വിതുമ്പി വിരാട് കോലി, അവിശ്വസനീയതയോടെ അനുഷ്ക, ആഘോഷത്തിമിർപ്പിൽ ആരാധകർ
Jun 04 2025, 07:48 AM IST
ഒടുവിൽ വിരാട് കോലിയെത്തേടി ആ കപ്പെത്തി.കോലിയാണോ കിരീടമാണോ ഈ ഒത്തുചേരൽ കൂടുതലാഗ്രഹിച്ചതെന്ന് ചോദിച്ചാൽ ഉത്തരം എളുപ്പമല്ല. ഒരുകാര്യം ഉറപ്പ്. എതിർ ടീമുകളുടെ ആരാധകർപോലും കോലി ഈ കപ്പിൽനിറയുന്നത് കാണാൻ അതിയായി ആഗ്രഹിച്ചിരുന്നു.
ബാറ്റിംഗിനിടെ വിരാട് കോലി ചെയ്ത വലിയ പിഴവിനെതിരെ കണ്ണടച്ചു, അമ്പയർക്കെതിരെ വിമര്‍ശനവുമായി ഗവാസ്കര്‍
Jun 03 2025, 10:25 PM IST
കോലി വിക്കറ്റിനിടയിലൂടെ അതിവേഗം റണ്ണെടുക്കുന്ന ബാറ്ററാണ്. ആ പന്ത് അടിച്ചപ്പോള്‍ തന്നെ രണ്ട് റണ്‍സ് കിട്ടുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാല്‍ റണ്ണെടുക്കാന്‍ പിച്ചിലൂടെ ഓടിയാലും ഒരു അമ്പയറും അവനെ താക്കീത് ചെയ്യില്ല.
കൊട്ടിക്കയറാതെ ആർസിബി, ടോപ് സ്കോററായി വിരാട് കോലി, ഐപിഎൽ കിരീടപ്പോരിൽ പഞ്ചാബിന് 191 റണ്‍സ് വിജയലക്ഷ്യം
Jun 03 2025, 09:29 PM IST
ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലെത്തിയ ആര്‍സിബിക്ക് പവര്‍ പ്ലേയില്‍ വിരാട് കോലിയും ഫിൽ സാള്‍ട്ടും നല്ല തുടക്കമാണ് നല്‍കിയത്.അര്‍ഷ്ദീപ് സിംഗിന്റെ ആദ്യ ഓവറില്‍ തന്നെ 13 റണ്‍സടിച്ചു തുടങ്ങിയ സാള്‍ട്ട് പക്ഷെ രണ്ടാം ഓവറില്‍ മടങ്ങി.
ഐപിഎല്‍ കിരീടപ്പോരില്‍ ആര്‍സിബിക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് പഞ്ചാബ്, മാറ്റങ്ങളില്ലാതെ ഇരു ടീമും
Jun 03 2025, 07:02 PM IST
ഐപിഎല്ലിലെ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് പഞ്ചാബും ആര്‍സിബിയും മൈതാനത്തിറങ്ങുന്നത്.ഐപിഎല്ലിൽ കിരീടം നേടുന്ന എട്ടാമത്തെടീമാവാൻ പാടിദാറിന്റെയും ശ്രേയസിന്റെയും പോരാളികൾ ഒരുങ്ങിക്കഴിഞ്ഞു.
< previous
1
2
3
4
5
6
7
8
next >
Top Stories