ക്യാൻസറിനെ ചെറുക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ? ഡോ. ലളിത അപ്പുക്കുട്ടൻ പറയുന്നു
ഇന്ന് ഫെബ്രുവരി 4. ലോക ക്യാൻസർ ദിനം. അസാധാരണമായ കോശങ്ങൾ നിയന്ത്രണാതീതമായി വളരുകയും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നതാണ് ക്യാൻസർ. ക്യാൻസറിനെ പ്രതിരോധിക്കുന്നതിൽ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് ഡോ. ലളിത അപ്പുക്കുട്ടൻ സംസാരിക്കുന്നു.