ഏഷ്യാനെറ്റ്‌ ന്യൂസ് വജ്രജയന്തി യാത്രാസംഘത്തിന് തിരൂരിൽ സ്വീകരണം

ഏഷ്യാനെറ്റ്‌ ന്യൂസ് വജ്രജയന്തി യാത്രാസംഘത്തിന് തിരൂരിൽ സ്വീകരണം

Published : Aug 05, 2022, 09:23 AM IST

രാജ്യത്തുടനീളമുള്ള സ്വാതന്ത്ര്യ ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാ​ഗമായി ഉത്തരേന്ത്യയിലേക്ക് യാത്ര ചെയ്യുന്ന എൻസിസി കേഡറ്റുകളുടെ സംഘത്തിന് തിരൂർ സൗഹൃദവേദി തിരൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി

സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് എൻസിസിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന വജ്രജയന്തി യാത്ര പ്രയാണം തുടരുന്നു. രാജ്യത്തുടനീളമുള്ള സ്വാതന്ത്ര്യ ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാ​ഗമായി ഉത്തരേന്ത്യയിലേക്ക് യാത്ര ചെയ്യുന്ന എൻസിസി കേഡറ്റുകളുടെ സംഘത്തിന് തിരൂർ സൗഹൃദവേദി തിരൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. കെ.കെ റസാക്ക് ഹാജി, സെയ്തു ചെറുതോട്ടത്തിൽ, റഫീഖ് പുല്ലൂണി, റസാക്ക് ഹിന്ദുസ്ഥാൻ, നാസർ സെഞ്ച്വറി , അബ്ദുൽ വഹാബ് തിരൂർ, കെ.പി.ഒ റഹ്മത്തുല്ല, പി.ജി.സി വാസുദേവൻ, സമദ് പ്ലസന്റ് , സി. ലിജീഷ് ചെട്ട്യാർ, ആർ.പി.എഫ്  എസ്.ഐ കെ.എം  സുനിൽകുമാർ, എ.എസ്.ഐ. ബി.എസ്. പ്രമോദ് , കോൺസ്റ്റബിൾ ഖാലിദ് എന്നിവർ പങ്കെടുത്തു.

21:25ഹിമാചലും ഛണ്ഡീ​ഗഡും കുരുക്ഷേത്രവും കടന്ന് ദില്ലിയിൽ, വജ്രജയന്തി യാത്രയ്ക്ക് പരിസമാപ്തി
21:13അട്ടാരി-വാ​ഗാ അതിർത്തിയിലെ ഇന്ത്യാ പാക് സെെനികരുടെ മയിൽ നൃത്തം; കാണാം വജ്രജയന്തി യാത്ര|Vajra Jayanti Yatra
20:20പാടം നികത്തി ഫ്ലാറ്റ് പണിയുന്ന നാട്ടിൽ നിന്ന് പഞ്ചാബിന്റെ ഹരിതസമൃദ്ധിയിലേക്ക് വജ്രജയന്തി യാത്ര
21733:20വജ്രജയന്തി യാത്ര കൊച്ചിയില്‍ നിന്നും വടക്കേ ഇന്ത്യയിലേക്ക്
19:44'പരിസ്ഥിതി സൗഹൃദ ബിസിനസ്', മലബാർ ​ഗ്രൂപ്പ് ചെയർമാനൊപ്പം വജ്രജയന്തി യാത്രാസംഘം
03:38ദണ്ഡിയാത്രയിൽ പങ്കെടുത്ത ഏക ക്രിസ്ത്യാനി-ടൈറ്റസ്‍ജി|സ്വാതന്ത്ര്യസ്പർശം|India@75
03:51ഹിന്ദു-മുസ്ലീം ഐക്യത്തിനായി രക്തസാക്ഷിയായ പത്രപ്രവർത്തകൻ-​ഗണേഷ് ശങ്കർ വിദ്യാർത്ഥി|സ്വാതന്ത്ര്യസ്പർശം|India@75
04:17ഇന്ത്യൻ സാമൂഹ്യവിപ്ലവത്തിന്റെ പിതാവ്-മഹാത്മാ ജ്യോതിബാ ഫുലെ|സ്വാതന്ത്ര്യസ്പർശം|India@75
02:58പെരുങ്കമണല്ലൂര്‍-ദക്ഷിണേന്ത്യൻ ജാലിയൻ വാലാബാ​ഗ്|സ്വാതന്ത്ര്യസ്പർശം|India@75
04:24കേരളത്തിന്റെ ഭ​ഗത് സിങ്-വക്കം ഖാദർ|സ്വാതന്ത്ര്യസ്പർശം|India@75