Asianet News MalayalamAsianet News Malayalam

പാടം നികത്തി ഫ്ലാറ്റ് പണിയുന്ന നാട്ടിൽ നിന്ന് പഞ്ചാബിന്റെ ഹരിതസമൃദ്ധിയിലേക്ക് വജ്രജയന്തി യാത്ര

ഭാം​ഗ്രയും നാടോടിപ്പാട്ടും മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷക ജാലവിദ്യയുടെ വിസ്മയങ്ങളും നിറഞ്ഞ പഞ്ചാബിന്റെ മണ്ണിലൂടെ വജ്രജയന്തി യാത്ര. ബ്രിട്ടീഷുകാർ വരച്ച റാഡ് ക്ലിഫ് ലെെനിലൂടെ ഇരു രാജ്യങ്ങളിലായി വിഭജിക്കപ്പെട്ടു ഈ ജനത

First Published Aug 26, 2022, 5:48 PM IST | Last Updated Aug 26, 2022, 7:00 PM IST