Asianet News MalayalamAsianet News Malayalam

വജ്രജയന്തി യാത്ര കൊച്ചിയില്‍ നിന്നും വടക്കേ ഇന്ത്യയിലേക്ക്


സ്വതന്ത്ര്യ ഇന്ത്യയുടെ മുക്കാല്‍ നൂറ്റാണ്ടിന്റെ ഒസ്യത്ത് തനിക്കായി ബാക്കി വെക്കുന്നത് എന്തെന്ന ഉത്തരം തേടി വടക്കേ ഇന്ത്യയിലേക്ക് പുതിയ തലമുറയുടെ യാത്ര

First Published Aug 23, 2022, 6:55 PM IST | Last Updated Aug 23, 2022, 6:55 PM IST

സ്വതന്ത്ര്യ ഇന്ത്യയുടെ മുക്കാല്‍ നൂറ്റാണ്ടിന്റെ ഒസ്യത്ത് തനിക്കായി ബാക്കി വെക്കുന്നത് എന്തെന്ന ഉത്തരം തേടി വടക്കേ ഇന്ത്യയിലേക്ക് പുതിയ തലമുറയുടെ യാത്ര . സംസ്‌കാരങ്ങള്‍ കൂട് കൂട്ടിയ കൊച്ചിയുടെ തീരത്ത് നിന്നും  ഒരു രാഷ്ട്രത്തിന്റെ കുതിപ്പിനും കിതപ്പിനും അരങ്ങായ അന്തമായ അന്തപ്പുര നാടകങ്ങള്‍ക്കും അരങ്ങായ ദില്ലിയിലേക്ക് വജ്ര ജയന്തി യാത്രാ സംഘം .