12 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ഓണം ബംപര്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ നടന്നു. 12 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് ടിബി 173964 എന്ന നമ്പറിനാണ്. കൊച്ചിയിലെ വിഘ്‌നേശ്വര ഏജന്‍സിയില്‍ നിന്നാണ് ലോട്ടറി വിറ്റത്. ഭാഗ്യവിജയിയെ തേടുകയാണ് എല്ലാവരും.