ഭാഗ്യം അന്വേഷിച്ച് ലക്ഷങ്ങള്‍; ആഴ്ചതോറും ലോട്ടറി ടിക്കറ്റ് വില്‍പ്പന ഉയരുന്നു

ലോട്ടറി ടിക്കറ്റ് വില്‍പ്പന ആഴ്ചതോറും ഉയരുന്നതായാണ് ലോട്ടറി വകുപ്പിന്റെ കണക്ക്. ജൂലൈ ആദ്യവാരം 48 ലക്ഷം ടിക്കറ്റുകളായിരുന്നു വില്‍പ്പന നടത്തിയിരുന്നതെങ്കില്‍ നിലവില്‍ 60 ലക്ഷത്തോളം ടിക്കറ്റുകളാണ് വില്‍ക്കുന്നത്. എന്നാല്‍ ടിക്കറ്റ് വില്‍പ്പനയുടെ നേട്ടം വരുമാനത്തില്‍ പ്രതിഫലിക്കുന്നില്ലെന്ന പരാതിയാണ് ഏജന്റുമാര്‍ക്കുള്ളത്. 

Video Top Stories