കഴിഞ്ഞ തിങ്കളാഴ്ച വരെ ജോലിയില്‍: ഗ്യാസ് ഏജന്‍സി അണുവിമുക്തമാക്കി, അധികൃതര്‍ ആശങ്കയില്‍

എറണാകുളത്ത് കാക്കനാട് ഗ്യാസ് ഏജന്‍സി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ഗ്യാസ് ഏജന്‍സി അണുവിമുക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ച വരെ ഇയാള്‍ ജോലി ചെയ്തിരുന്നു.
 
Share this Video

Related Video