Asianet News MalayalamAsianet News Malayalam

'ഒന്നാം സമ്മാനം എനിക്കെന്ന് ഇന്നലെയും കൂട്ടുകാരോട് പറഞ്ഞിരുന്നു'; ബമ്പര്‍ ലോട്ടറിയടിച്ച സന്തോഷത്തില്‍ അനന്തു

24-ാമത്തെ വയസില്‍ നിനച്ചിരിക്കാതെ കോടിപതിയായ സന്തോഷത്തിലാണ് അനന്തു വിജയന്‍ എന്ന ഇടുക്കിക്കാരന്‍. കഴിഞ്ഞ ദിവസം നറുക്കെടുത്ത ഓണം ബമ്പര്‍ ഭാഗ്യക്കുറിയിലൂടെയാണ് ഈ യുവാവിനെ ഭാഗ്യം തേടി എത്തിയത്. ടിബി173964 എന്ന നമ്പറിലൂടെ 12 കോടിയാണ് അനന്തുവിന് സ്വന്തമായത്.
 
First Published Sep 21, 2020, 1:26 PM IST | Last Updated Sep 21, 2020, 1:28 PM IST